
അച്യുതൻ
തിരൂർ: പറങ്ങോട്ടത്ത് കെ.എൻ. അച്യുതൻ (75, സുശീൽ മെഡിക്കൽസ്) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: സരസ്വതി (റിട്ട. തിരൂർ സർവീസ് സഹകരണ ബാങ്ക്). മക്കൾ: ദീപു, ദീപ്തി. മരുമക്കൾ: പ്രസൂണ്‍, വാണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions