Obituary
ജോ​സ്

മാ​ട​ക്ക​ത്ത​റ: അ​രി​ന്പൂ​ർ പ​ല്ല​ൻ ലോ​ന​പ്പ​ൻ മ​ക​ൻ ജോ​സ്(63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പ​റ​വ​ട്ടാ​നി മാ​ർ അ​ദ്ദാ​യ് ശ്ലീ​ഹ പ​ള്ളി​യി​ൽ. ഭാ​ര്യ: റാ​ണി. മ​ക​ൻ: റി​ന്‍റോ. മ​രു​മ​ക​ൾ: ജി​സ്മി.