Obituary
ജ​സീ​ന്ത

കൊ​ട്ടേ​ക്കാ​ട്: നീ​ല​ങ്കാ​വി​ൽ ജെ​സീ​ന്ത(58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​കൊ​ട്ടേ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​സ്. മ​ക്ക​ൾ: ജെ​റി​ൻ, ജെ​യി​ൻ. മ​രു​മ​ക​ൾ: ക്രി​സ്റ്റി​ൻ.