
വർഗീസ്
കയ്പമംഗലം: പെരിഞ്ഞനം ചക്കരപ്പാടം പടിഞ്ഞാറ് ചക്കാലക്കൽ ഔസോ മകൻ വർഗീസ്(72) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് മതിലകം സെന്റ് ജോസഫ് ലത്തീൻ പള്ളിയിൽ. ഭാര്യ: ആനി. മക്കൾ: സിനി, അമ്പിളി , ആന്റു (ഖത്തർ). മരുമക്കൾ: റൂബൻ, ബേബിജോൺ, സുമിന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions