Obituary
ശോ​ശ​ന്നം

പാ​വ​റ​ട്ടി: വി​ള​ക്കാ​ട്ടു​പാ​ടം വ​ടു​ക്കൂ​ട്ട് കോ​ക്കൂ​ര് ശോ​ശ​ന്നം(88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ലൂ​വി​സ്. മ​ക്ക​ൾ: രാ​ജ​ൻ (റി​തി​ൻ ടൈ​ലേ​ഴ്സ്, പാ​വ​റ​ട്ടി), ഷാ​ജു, ബൈ​ജു ലൂ​വി​സ് (നോ​ബി​ൾ ട്രേ​ഡേ​ഴ്സ്, പാ​വ​റ​ട്ടി). മ​രു​മ​ക്ക​ൾ: ദീ​പ, മേ​ഗി, സൗ​മ്യ(​അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക, പാ​വ​റ​ട്ടി).