Obituary
ചി​ന്ന​മ്മ

പോ​ത്താ​നി​ക്കാ​ട് : കു​ള​പ്പു​റം പു​തി​യേ​ട​ത്ത് ചി​ന്ന​മ്മ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ലൂ​ര്‍ സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ല്‍. പ​രേ​ത ഊ​ന്നു​ക​ല്‍ എ​ട​യാ​റ്റ് കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ വ​ര്‍​ക്കി. മ​ക്ക​ള്‍: ബെ​ന്നി, ബി​സി, ബി​ജു, ഷി​ജി, സി​ജു, പ​രേ​ത​രാ​യ റീ​ന, ബി​ന്‍​സ​മ്മ. മ​രു​മ​ക്ക​ള്‍: ഷി​ജി, കു​ട്ടി​ച്ച​ന്‍, ഫി​ല്‍​ജി, സൗ​മ്യ, ജോ​യ്സ​ണ്‍.