Obituary
ഏ​ലി​യാ​മ്മ ജോ​യി

പു​തു​പ്പാ​ടി: പ​രേ​ത​നാ​യ താ​ണി​കു​ന്നേ​ൽ ഏ​ലി​യാ​മ്മ ജോ​യി (കു​ഞ്ഞ​മ്മ-79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​കാ​ര​ക്കു​ന്നം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​യി. മ​ക്ക​ൾ: ബെ​ന്നി, ബി​നോ​യ്, റെ​ന്നി, പ്രി​യ. മ​രു​മ​ക്ക​ൾ: ബീ​ന, മേ​ഴ്സി, ഷീ​ന.