
ഷിനി ജീസൺ
ആലങ്ങാട്: തിരുവാലൂർ കളപ്പറമ്പത്ത് വീട്ടിൽ ഷിനി ജീസൺ (52) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് ആലങ്ങാട് കുന്നേൽ ഉണ്ണി മിശിഹാ പള്ളിയിൽ. പരേത കടവന്ത്ര കൊപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: ജീസൻ ജോസഫ്. മക്കൾ: ജോസഫ് ജോസ്, മാത്യു ജോസ്, കൊച്ചുത്രേസ്യ ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions