
അന്നക്കുട്ടി
ഇലഞ്ഞി: ആലപുരം പുതുശേരി പുത്തൻപുരയിൽ (ഇല്ലിക്കൽ) അന്നക്കുട്ടി (96) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ. പരേത അറുനൂറ്റിമംഗലം വരീയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: മത്തായി. മക്കൾ: മേരി, ചിന്നമ്മ, റോസമ്മ, സിസ്റ്റർ ഇസബെൽ, സിസ്റ്റർ നിഷ (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോൽക്കത്ത), പരേതനായ ജോസ്, ബെന്നി. മരുമക്കൾ: പരേതനായ ജോസഫ് നെടുമ്പാറപുറം മോനിപ്പള്ളി, പരേതനായ ജോസഫ് കുഴിവിള പുത്തൻവീട് വകയാർ, ജോർജ് ചെമ്പനായിൽ കുറവിലങ്ങാട്, മേരി കവളനാൽ മരങ്ങാട്ടുപിള്ളി, പരേതയായ എൽസി അരഞ്ഞാണിയിൽ മോനിപ്പിള്ളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions