Obituary
അ​ൽ​ഫോ​ൻ​സ തോ​മ​സ്

കോ​ത​മം​ഗ​ലം: ചേ​ലാ​ട് കൂ​റ്റ​പ്പി​ള്ളി​ൽ അ​ൽ​ഫോ​ൻ​സ തോ​മ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കീ​രം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത ചെ​മ്പ​ക​പ്പാ​റ കോ​നാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: കെ.​എം. തോ​മ​സ് (റി​ട്ട. സെ​ക്ര​ട്ട​റി, കോ​ത​മം​ഗ​ലം മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി).മ​ക്ക​ൾ: ബൈ​ജു, സൈ​ജു (ഇ​രു​വ​രും എ​യ​ർ​ടെ​ക് എ​ൻ​ജി​നി​യ​ർ​മാ​ർ, ട്രി​ച്ചി), ജി​ൻ​സ​ൻ (യു​കെ). മ​രു​മ​ക്ക​ൾ: സി​ന്ധു തെ​ക്കേ​പ്പു​റ​ത്ത് മാ​ലി​ൽ മു​ള​ന്തു​രു​ത്തി, സോ​ളി ചെ​മ്മ​ല​യി​ൽ രാ​മ​ല്ലൂ​ർ, ലി​ജി ചെ​റു​പ​റ​മ്പി​ൽ കൊ​ടു​വ​ള്ളി.