Obituary
റോ​സ​മ്മ ജോ​സ​ഫ്

വാ​ഴ​ക്കാ​ല: തു​രു​ത്തേ​പ​റ​മ്പ് റോ​ഡ് വ​രേ​കാ​ട്ടു വീ​ട്ടി​ൽ റോ​സ​മ്മ ജോ​സ​ഫ് (79, റി​ട്ട​യേ​ർ​ഡ് ഹൈ​സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് ര​ണ്ടി​ന് സ്വ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​തൃ​ക്കാ​ക്ക​ര വി​ജോ ഭ​വ​ൻ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത വാ​ഴൂ​ർ കോ​യി​പ്പു​റം കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ്ര​ഫ​സ​ർ വി.​ഐ. ജോ​ർ​ജ് (റി​ട്ട​യേ​ർ​ഡ് പ്രി​ൻ​സി​പ്പ​ൽ ഭാ​ര​ത് മാ​താ കോ​ള​ജ്). മ​ക്ക​ൾ: നി​ഖി​ൽ മാ​ർ​ട്ടി​ൻ (ക്വ​സ്റ്റ് ടെ​ക്‌​നോ​പാ​ർ​ക്ക്‌), ശാ​രി​ക ജെ​മി ചെ​രി​പു​റം (കാ​ക്ക​നാ​ട്), ഗോ​പ​ൻ ജോ​ർ​ജ് (സി -​ഡാ​ക് തി​രു​വ​ന​ന്ത​പു​രം. മ​രു​മ​ക്ക​ൾ: ജെ​മി വ​ർ​ഗീ​സ് (ചെ​ങ്ങ​ളം), മി​നു സെ​ബാ​സ്റ്റ്യ​ൻ (മു​ണ്ട​ക്ക​യം), ദീ​പ തോ​മ​സ് (കു​ര്യ​ച്ചി​റ, തൃ​ശൂ​ർ).