Obituary
മേ​രി ഏ​ബ്ര​ഹാം

ഏ​റ്റു​മാ​നൂ​ർ: പാ​ടി​യ​ത്ത് മേ​രി ഏ​ബ്ര​ഹാം (101) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് വെ​ട്ടി​മു​ക​ൾ സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി​യി​ൽ. പ​രേ​ത മു​ട്ടു​ചി​റ ക​ള​പ്പു​ര​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ഡോ. ​സി. ഏ​ബ്ര​ഹാം പാ​ടി​യ​ത്ത്. മ​ക​ൾ: അ​മ്മി​ണി (യു​എ​സ്എ). മ​രു​മ​ക​ൻ: ജ​യിം​സ് ഉ​ലു​ത്തു​വാ​യി​ൽ (യു​എ​സ്എ). മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​ന് ഏ​റ്റു​മാ​നൂ​ർ വ​ള്ളി​ക്കാ​ടു​ള്ള ഭ​ർ​തൃ​സ​ഹോ​ദ​ര പു​ത്ര​ൻ ജോ​യ് ജേ​ക്ക​ബി​ന്‍റെ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.