Obituary
റ​വ. കെ. ​സി. ചാ​ക്കോ ശാ​സ്ത്രി

കൊ​ല്ലാ​ട് : സി​എ​സ്ഐ മ​ദ്ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക മു​തി​ർ​ന്ന വൈ​ദി​ക​ൻ കൊ​ല്ലാ​ട് കൈ​ത​യി​ൽ റ​വ. കെ. ​സി. ചാ​ക്കോ ശാ​സ്ത്രി (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു ബി​ഷ​പ് റൈ​റ്റ് റ​വ. ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ല്ലാ​ട് സി​എ​സ്ഐ സെ​ന്‍റ് മി​ഖാ​യേ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ ചാ​ക്കോ ക​ഞ്ഞി​ക്കു​ഴി വ​ട​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ റ​വ. ഡോ. ​ജേ​ക്ക​ബ് ചാ​ക്കോ, തോ​മ​സ് ജേ​ക്ക​ബ് കൈ​ത​യി​ൽ (സി​യോ​ൺ ഡി​ജി​റ്റ​ൽ സ്റ്റു​ഡി​യോ). മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ ജേ​ക്ക​ബ്, മെ​റീ​ന തോ​മ​സ്. പ​രേ​ത​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും, കൂ​വ​പ്പ​ള്ളി ആ​ർ​പ്പൂ​ക്ക​ര, ന്യൂ​ഡ​ൽ​ഹി, ക​ന്നേ​റ്റി, മു​ണ്ടി​യ​പ്പ​ള്ളി, ച​ങ്ങ​നാ​ശേ​രി, മ​സ്ക​റ്റ്, കാ​നം, കു​റു​മ്പ​നാ​ടം, കൊ​ല്ലാ​ട് എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഏ​ഴി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും. 12:30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മൂ​ന്നു വ​രെ പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​നം.