Obituary
ഏ​ലി​ക്കു​ട്ടി ജോ​സ​ഫ്

ആ​യാം​കു​ടി: ക​മ്മാ​ത്തു​രു​ത്തേ​ല്‍ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30 ന് ​ബി​ഷ​പ് മാ​ര്‍ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​യാം​കു​ടി മ​ല​പ്പു​റം സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ള്‍: ലീ​ലാ​മ്മ ജോ​ര്‍​ജ് അ​ങ്ങാ​ടി​യാ​ത്ത്, സി​സ്റ്റ​ര്‍ വ​ത്സ​മ്മ ജോ​സ​ഫ് (ഫ്രാ​ന്‍​സീ​സ്‌​ക​ന്‍ സി​സ്റ്റേ​ഴ്സ്, ബ്ര​സീ​ല്‍), ഗ്രേ​സി ജോ​സ് കൊ​ക്കി​ല്‍ ത​ട്ടി​ല്‍ തൃ​ശൂ​ര്‍, ജെ​സി ജോ​ണ്‍​സ​ണ്‍ തൊ​ടു​പു​ഴ (സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ്), ഷാ​ജി ജോ​സ​ഫ് (ഗ്ലാ​സ്‌​ക്കോ, യു​കെ), പ​രേ​ത​യാ​യ സി​സ്റ്റ​ര്‍ മേ​ഴ്‌​സി ജോ​സ​ഫ് (ഫ്രാ​ന്‍​സീ​സ്‌​ക​ന്‍ സി​സ്റ്റേ​ഴ്സ്). മ​രു​മ​ക്ക​ള്‍: ജോ​സ് കൊ​ക്കി​ല്‍ ത​ട്ടി​ല്‍ തൃ​ശൂ​ര്‍, ജോ​ണ്‍​സ​ണ്‍​പ​റ​ത്ത​ല​ക്ക​ല്‍ തൊ​ടു​പു​ഴ (സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ്), റെ​ജി​മോ​ള്‍ ഷാ​ജി നെ​ടി​യ​കാ​ല​യി​ല്‍ ന​മ്പ്യാ​കു​ളം (യു​കെ), പ​രേ​ത​നാ​യ ജോ​ര്‍​ജ് അ​ങ്ങാ​ടി​യാ​ത്ത്.