
സി.വി. മാത്യു
വടയാർ: പാറശേരിപടവിൽ സി.വി. മാത്യു (85) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വടയാർ ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ റോസമ്മ മാത്യു ഇരവിമംഗലം ആശാൻപറന്പിൽ കുടുംബാംഗം. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: ബെന്നി അന്നവെളിയിൽ മരുത്തോർവെട്ടം, സിനി വട്ടമറ്റത്തിൽ വണ്ണപ്പുറം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions