
മേരിക്കുട്ടി ജോൺ
മൈലാടി: തത്തക്കാട് പുളിക്കൽ മേരിക്കുട്ടി ജോൺ (88) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം നെടുംകുന്നം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ. പരേത വെരൂർ കോന്നോത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ പി.ജെ.ജോൺ. മക്കൾ: റോയ് (കോൺട്രാക്ടർ), റെജി( ദീപിക ഏജന്റ്, കാനം), റാണി, റെസിൽ (ഫ്രീ ലാൻസ് ഫോട്ടോഗ്രാഫർ), ടിറ്റി (ടീച്ചർ, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കുറുമ്പനാടം). മരുമക്കൾ: സൂസമ്മ പാലാത്ര തുരുത്തി, ഷൈനി മാറാട്ടുകളം കടമാൻചിറ, ടി.ജെ. ജോണി തട്ടാരപ്പള്ളി തെങ്ങണ, ജാൻസി മാറാട്ടുകളം ചെത്തിപ്പുഴ (ലിറിക്സാ ബ്യൂട്ടി സലൂൺ മൈലാടി), ഷൈജു കോലത്ത് പടവിൽ കണ്ണവട്ട (ഓസോൺ കംപ്യൂട്ടേഴ്സ് കുരിശുമൂട്). മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions