
വിജയമ്മ
ചങ്ങങ്കരി: പഴയമഠം വീട്ടില്‍ വിജയമ്മ കുട്ടന്‍പിള്ള (88) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍. ഭർത്താവ്: പരേതനായ കുട്ടന്‍പിള്ള. മക്കള്‍: ശ്രീകുമാര്‍, സുഷമ്മ, സുലേഖ, സുധ. മരുമക്കള്‍: ശ്രീദേവി, രാധാകൃഷ്ണന് പള്ളിപ്പാട്, ഗോപകുമാര്‍ ഇത്തിത്താനം, വിജയകുമാര്‍ മധുമൂല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions