Obituary
ബാ​ബു

അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് തോ​ട്ട​പ്പ​ള​ളി ബൈ​ജു ഭ​വ​നി​ൽ ബാ​ബു (ഭ​ര​ത​പ്പ​ൻ -68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ധ​ർ​മ്മ. മ​ക്ക​ൾ: ബൈ​ജു, ലൈ​ജു. മ​രു​മ​ക്ക​ൾ: നി​ഷ, സ്മി​തേ​ഷ്.