Obituary
ഗീ​താ ര​മേ​ശ് പ്ര​ഭു

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ 30-ാം വാ​ര്‍​ഡ് ടി​ഡി റോ​ഡ് ചേ​ന്നം​ചേ​രി വീ​ട്ടി​ല്‍ ഗീ​താ ര​മേ​ശ് പ്ര​ഭു (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: സി.​എ​ന്‍. ര​മേ​ശ് പ്ര​ഭു.