Obituary
ഉ​ദ​യ​കു​മാ​ർ

ചേ​ർ​ത്ത​ല: മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് പൂ​ജ​വെ​ളി​യി​ൽ വി​ല്ലം​ചി​റ​ന​ഗ​ർ ഉ​ദ​യ​കു​മാ​ർ (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സു​ധ. മ​ക്ക​ൾ: സു​ധീ​ഷ്, നി​ധീ​ഷ്.