Obituary
വ​ർ​ഗീ​സ് മാ​ത്യു

റാ​ന്നി: തൃ​ക്കോ​മ​ല ത​ന്നി​ക്കാ​പോ​യ്ക​യി​ൽ (പു​ത്ത​ൻ​വീ​ട്ടി​ൽ ഇ​ട​മ​ണ്ണി​ൽ) വ​ർ​ഗീ​സ് മാ​ത്യു (രാ​ജ​ൻ-65) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് എ​ഴോ​ലി ബെ​ഥേ​ൽ ഐ​പി​സി ഹാ​ളി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ഒ​ന്നി​നു സ​ഭ സെ​മി​ത്തെ​രി​യി​ൽ. ഭാ​ര്യ :ലീ​ലാ​മ്മ. മ​ക്ക​ൾ: ലൈ​ജ (യു​കെ), ലി​ജി​ൻ (ബി​സി​ന​സ്‌). മ​രു​മ​ക​ൻ ജ്യോ​തി​ഷ് (യു​കെ).