
കെ.ഇ.ജോൺ
റാന്നി: ഈട്ടിചുവട് കുറ്റിയാനിൽ കെ.ഇ.ജോൺ (കുഞ്ഞുമോൻ-72) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് വെള്ളയിൽ ഫുൾ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ.ഭാര്യ: ചിന്നമ്മ വെണ്ണിക്കുളം വാലാങ്കര കല്ലുവാക കുടുംബാംഗം. മക്കൾ: ജോമോൻ, ജോബി.മരുമക്കൾ: ജിജി, ഷീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions