Obituary
സം​സ്കാ​രം നാ​ളെ

പു​ല്ലാ​ട്: കു​റ്റി​യി​ൽ വീ​ട്ടി​ൽ ജോ​ൺ മാ​ത്യു (അ​നി​യ​ൻ​കു​ഞ്ഞ് - 75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് 12ന് ​ക​ട​പ്ര ബ്ര​ദ​റ​ൻ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത​ൻ മ​ണ്ണാ​റ​ക്കു​ള​ഞ്ഞി കാ​ക്ക​നാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: അ​ന്ന​മ്മ ജോ​ൺ (കു​ഞ്ഞു​മോ​ൾ) കു​റ്റി​യി​ൽ കു​ടും​ബാം​ഗം. മ​ക​ൻ : അ​നീ​ഷ് കു​റ്റി​യി​ൽ. മ​രു​മ​ക​ൾ: ഷെ​റി​ൻ മാ​ത്യു പ​ള്ളി​ത്ത​ട​ത്തി​ൽ റാ​ന്നി . മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.