Obituary
ലാ​ലു കെ. ​കോ​ശി

കു​മ്പ​നാ​ട്: കോ​യി​ക്ക​ൽ പ​റ​മ്പി​ൽ ലാ​ലു കെ. ​കോ​ശി (അ​നി​യ​ൻ കു​ഞ്ഞ് - 76) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി ലാ​ലു കോ​ന്നി മ​ണ്ണി​ക്കോ​യി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ജി ലാ​ലു (ബം​ഗ​ളൂ​രു), ജെ​റി​ൻ ലാ​ലു (യു​എ​സ്എ), ജെ​ൻ​സി അ​ല​ക്സ് (യു​എ​സ്എ), ജെ​നി ലാ​ലു (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ഗ്വാ​ൻ​ഗ്ഹെ, സു​ജ, അ​ല​ക്സ്, റോ​ഷ്.