Obituary
എ​ലി​സ​ബേ​ത്ത് ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: മാ​ക്കാം​കു​ന്ന് കി​ഴ​ക്കേ​ട​ത്ത് തൈ​പ​റ​മ്പി​ൽ (മ​ണ്ണി​ൽ) എ​ലി​സ​ബേ​ത്ത് ജോ​ർ​ജ് (പി​ച്ച​മ്മ- 87) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു മാ​ക്കാം​കു​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ൽ . പ​രേ​ത ന​ല്ലാ​നി​ക്കു​ന്ന് വ​ട​ക്ക​ത്ത​റ കാ​ഞ്ഞി​ര​വേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ ജോ​ർ​ജ് വ​ർ​ഗീ​സ്. മ​ക്ക​ൾ : സെ​ൻ ജോ​ർ​ജ്, സി​സി ജോ​ർ​ജ് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ : വി​ജി സെ​ൻ വെ​ട്ടി​ക്കൂ​ട്ട​ത്തി​ൽ ഊ​ന്നു​ക​ൽ, തേ​വ​ല​ക്ക​ര വ​ട​ക്കേ​പു​ത്ത​ൻ​വീ​ട്ടി​ൽ ചെ​റി​യാ​ൻ പി. ​അ​ല​ക്സ്‌ (ദു​ബാ​യ്).