
പി.ജെ. ഉമ്മൻ
ആഞ്ഞിലിത്താനം: കൊച്ചിയിൽ പൂവക്കാല നടുവിലേമുറിയിൽ പരേതരായ പി.എം.ജോണിന്റെയും ഏലിയാമ്മയുടെയും മകൻ പി.ജെ.ഉമ്മൻ (ജോയി - 81) മുംബൈയിൽ അന്തരിച്ചു. സംസ്കാരം നാളെ ഒന്പതിന് ഭവനത്തിലെയും ആഞ്ഞിലിത്താനം ഐപിസി ഹാളിലെയും ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ഉമ്മൻ. മക്കൾ: ബ്ലസൻ, ബെന്നി. മരുമക്കൾ: ഷൈനി, നിമ്മി. ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെയും ചങ്ങനാശേരി സെന്റർ പാസ്റ്റർ റോയി പൂവക്കാലയുടെയും സഹോദരനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions