
മേരി ജോർജ്
ആയിരമേക്കർ: കീഴൂർ മേരി ജോർജ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ആയിരമേക്കർ സെന്റ് തോമസ് പള്ളിയിൽ. ഭർത്താവ് കെ.വി.ജോർജ്. മക്കൾ: ജിഷ, ജിജി, സിസ്റ്റർ തെരേസ് ജോർജ് (ഡിഎം.കോൺവെന്റ് കിളിയാർകണ്ടം). മരുമക്കൾ: ബിജു പുളിക്കൽ (എറണാകുളം), ബിജു വെട്ടുകല്ലേൽ (പഴയരിക്കണ്ടം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions