Obituary
റോ​സ​മ്മ തോ​മ​സ്

ഉ​പ്പു​തോ​ട് : പാ​മ്പാ​ട​ത്ത് (അ​ത്യാ​ലി​ൽ) റോ​സ​മ്മ തോ​മ​സ് (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ഉ​പ്പു​തോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത മ​ങ്കു​വ പ​റ​മ്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് : തോ​മ​സ് ജോ​സ​ഫ്. മ​ക്ക​ൾ : ടി​ജോ, ടി​ജി. മ​രു​മ​ക്ക​ൾ: മ​ഹി​മ, ജ​സ്റ്റി​ൻ.