Obituary
ജോ​യ​ൽ കെ. ​പ്രി​വ​ന്‍റ്

കാ​ഞ്ചി​യാ​ർ: കി​ഴ​ക്കേ പ​റ​മ്പി​ൽ കെ.​എ​സ്. പ്രി​വ​ന്‍റ് -സി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജോ​യ​ൽ കെ. ​പ്രി​വ​ന്‍റ് (21) അ​ന്ത​രി​ച്ചു.​സം​സ​കാ​രം ഇ​ന്ന് 4.30 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കാ​ഞ്ചി​യാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ജെ​റോം, ജ്യൂ​വ​ൽ.