Obituary
കെ. ​സ​ന്തോ​ഷ്‌

വെ​ള്ള​യി​ൽ: സ​ന്തോ​ഷ്‌​സ​ദ​നം വീ​ട്ടി​ൽ കെ. ​സ​ന്തോ​ഷ്‌ (മ​ധു -57)അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: മി​ഥു​ൻ, സു​ധി​ൻ. മ​രു​മ​ക​ൾ: സ​നു​ജ.