
സതീശന്‍പിള്ള
കുടയത്തൂര്‍: പാണാപറമ്പില്‍ സതീശന്‍പിള്ള (64, റിട്ട.കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ ആശ ഞാറലക്കാട്ട് കുടുംബാംഗം. മക്കള്‍: വിഷ്ണു (ദുബായ്), വിപിന്‍ (ഷാര്‍ജ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions