
ഫ്രാങ്ക്ളിന് ചാര്‍ളി
കരിമണ്ണൂര്‍: നെയ്യശേരി കുരിശങ്കല്‍ ഫ്രാങ്ക്ളിന് ചാര്‍ളി (90) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ ചിന്നമ്മ കലയന്താനി മൂക്കന്‍തോട്ടത്തില്‍ കുടുംബാംഗം. മക്കള്‍: എഫ്സി, സോണി ലാല്‍, ചാള്‍സ്. മരുമക്കള്‍: ആഷ, സോഫിയ, ലീമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions