Obituary
അ​ഗ​സ്റ്റി​ൻ മാ​ത്യു

മ​രി​യാ​പു​രം: ച​ക്കു​ന്നും​പു​റ​ത്ത് അ​ഗ​സ്റ്റി​ൻ മാ​ത്യു (പാ​പ്പു ആ​ശാ​ൻ -86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​പാ​ണ്ടി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ പാ​ണ്ടി​പ്പാ​റ ത​ച്ചു​കു​ന്നേ​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ : സാ​ലി (ബം​ഗ​ളൂ​രു), മി​നി, സ​ന്തോ​ഷ്‌, സി​നി, ജോ​ഷി. മ​രു​മ​ക്ക​ൾ : ബാ​ബു (ബം​ഗ​ളൂ​രു), സ​ണ്ണി പീ​ടി​യേ​ക്ക​ൽ (ത​ങ്ക​മ​ണി ), ജാ​ൻ​സി പ​ട​ന്ന​മാ​ക്ക​ൽ (കാ​മാ​ക്ഷി), ജോ​സു​കു​ട്ടി കു​മ്പു​ക്ക​ൽ (ക​ട്ട​പ്പ​ന), ജി​ൻ​സി വെ​ട്ട​ക്ക​ൽ (പ​ണി​ക്ക​ൻ​കു​ടി).