
കൃഷ്ണന്‍കുട്ടി
കൊട്ടാരക്കര: അണ്ടൂര്‍ വിഷ്ണുവിലാസത്തില്‍ ടി. കൃഷ്ണന് കുട്ടി (60) അന്തരിച്ചു. അണ്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം മുന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: വിമലാംബിക. മക്കള്‍: അമല, അഖില. മരുമകന്: ജെ.ആര്. വിഷ്ണു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions