
മത്തായി
മൈനാഗപ്പള്ളി: കടപ്പാ തെക്ക് ആറ്റുപുറം ചരുവില്‍ ഇടപ്പുരയില്‍ മത്തായി (74) അന്തരിച്ചു. സംസ്കാരം ഇന്ന് 12 ന് ആറ്റുപുറം സെന്റ് സ്റ്റീഫന്‍സ് സിഎസ്ഐ പള്ളിയില്‍. ഭാര്യ: മേരിക്കുട്ടി. മക്കള്‍: റെയിച്ചല്‍ ഗ്രേസി(സുബി), അനീഷ്, സുമ. മരുമക്കള്‍: ഷാജി, സുനിത,പരേതനായ ജോയല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions