
സാറാമ്മ ജേക്കബ്
കൊട്ടാരക്കര: കിഴക്കേത്തെരുവ് മണികെട്ടിയ കിഴക്കേ വീട്ടില്‍ സാറാമ്മ ജേക്കബ് (തങ്കച്ചി- 80) അന്തരിച്ചു.അഞ്ചല്‍ ആനപ്പുഴക്കല്‍ പൂവത്താന്കാവില് കുടുംബാംഗമാണ്. സംസ്കാരം നാളെ രണ്ടിന് ഹോളി ട്രിനിറ്റി മലങ്കര സിറിയന്‍ കത്തോലിക്കാ ദൈവാലയത്തില്‍. ഭര്‍ത്താവ്: പരേതനായ കെ. ഒ. ജേക്കബ്. മക്കള്‍: ജോജി ജേക്കബ് (റിട്ട. ഹെഡ്മാസ്റ്റര്, സെന്റ് മേരീസ് എച്ച്എസ് ) ജിജി, ബിജി, അജി. മരുമക്കള്‍: ആലീസ് ബീന അലക്സ്, (റിട്ട. ഹയര്‍ സെക്കന്‍ഡറി അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ്) സാം (സാംസ് ബേക്കേഴ്സ് അഞ്ചല്‍), പരേതനായ കുര്യന് മാത്തന് (കുര്യോട്ട്, പത്തനാപുരം) കോശി മാത്യു (പവ്വത്തില്‍, ഓമല്ലൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions