Obituary
സു​നി​ല്‍​മോ​ന്‍

ലൂ​ക്കോ​സ്: കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം കൊ​ട്ടൂ​ര്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഡോ. ​സു​നി​ല്‍​മോ​ന്‍ ലൂ​ക്കോ​സ് (51) ബം​ഗ​ളൂ​രു​വി​ൽ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ഒ​മ്പ​തി​ന് കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണ്‍ ബ്ര​ദ​റ​ണ്‍ ഗോ​സ്പ​ല്‍ ഹാ​ളി​ല്‍ ശു​ശ്രൂ​ക്ഷ​യ്ക്ക് ശേ​ഷം അ​മ്പ​ല​പ്പു​റംപൂ​വ​ന്‍​പൊ​യ്ക ബ്ര​ദ​റ​ണ്‍ സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: ര​മി​ത. മ​ക്ക​ള്‍: ഫി​ല്‍​ജി, ഫി​ല്‍​ദി​യ, ഫി​ല്‍​നി​യ.