Obituary
ഓ​മ​ന അ​മ്മ

ആ​റ്റി​ങ്ങ​ൽ: മാ​മം അ​രി​ക​ത്തു​വാ​ർ മ​ക​യി​ര​ത്തി​ൽ ഓ​മ​ന അ​മ്മ (80) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ. മ​ക്ക​ൾ: ഷേ​ർ​ളി, വി​നോ​ദ് കു​മാ​ർ, വി​മ​ൽ​കു​മാ​ർ (കു​ഞ്ഞു​മോ​ൻ). സ​ഞ്ച​യ​നം ശ​നി 8.30.