Obituary
ബു​ബേ​ഷ്

നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് മെ​ത്തോ​ട് അ​നു​ഗ്ര​ഹ​യി​ൽ എ​സ്.​ബു​ബേ​ഷ് (65)അ​ന്ത​രി​ച്ചു. ഭാ​ര്യ: അ​ജി​ത കു​മാ​രി. മ​ക്ക​ൾ: നി​ഷ, നി​മ. മ​രു​മ​ക്ക​ൾ: ദീ​പു, സു​ധീ​ഷ്. സ​ഞ്ച​യ​നം നാ​ളെ 8.30.