Obituary
ഇ​ന്ദി​ര മാ​ധ​വ​ൻ പി​ള്ള

കി​ളി​മാ​നൂ​ർ: പോ​ങ്ങ​നാ​ട് ചി​ന്ത്ര​നെ​ല്ലൂ​ർ മ​നു മ​ന്ദി​ര​ത്തി​ൽ ഇ​ന്ദി​ര മാ​ധ​വ​ൻ പി​ള്ള(72) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: മ​നോ​ഷ, മ​ഞ്ജു​ഷ. മ​രു​മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ, സോ​മ.