Obituary
ര​ഘു​ത്ത​മ​ൻ നാ​യ​ർ

നി​ല​മാ​മൂ​ട്: മു​ൻ​ചി​റ കീ​ഴ​പ്പ​ള്ളി വീ​ട്ടി​ൽ ര​ഘു​ത്ത​മ​ൻ നാ​യ​ർ(89) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ര​ദ അ​മ്മ. സ​ഞ്ച​യ​നം വ്യാ​ഴം ഒ​ൻ​പ​ത്.