Obituary
സാ​വി​ത്രി

കി​ളി​മാ​നൂ​ർ: മേ​ലേ​ക്കോ​ണം വി​ള​യി​ൽ വീ​ട്ടി​ൽ സാ​വി​ത്രി (76) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ശ​ശി​ധ​ര​ൻ ആ​ശാ​രി. മ​ക്ക​ൾ: സ​തീ​ഷ്കു​മാ​ർ, അ​നി​ൽ​കു​മാ​ർ, ജ​യ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ശാ​ലി​നി, മ​ഞ്ജു, മ​നി​ല. സ​ഞ്ച​യ​നം വെ​ള്ളി എ​ട്ട്.