Obituary
ക​മ​ല​മ്മ

ക​ല്ല​മ്പ​ലം: ആ​ലം​കോ​ട് മേ​വ​ർ​ക്ക​ൽ മ​ണി​മ​ന്ദി​ര​ത്തി​ൽ ജെ.​ക​മ​ല​മ്മ (93) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ.​വി. കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ:​എം.​കെ. ര​മാ​ദേ​വി, കെ. ​കെ. മോ​ഹ​ന​ൻ നാ​യ​ർ, എം. ​കെ. രാ​ജു, എം.​കെ. ജ്യോ​തി(​ഡി​സി​സി അം​ഗം), എം. ​കെ. അ​ജു. മ​രു​മ​ക്ക​ൾ: ജി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ(​റി​ട്ട.​ഗ​വ.​ഉ​ദ്യോ​ഗ​സ്ഥ​ൻ) , ഡി. ​അം​ബി​ക കു​മാ​രി, എ​സ്. ശ്രീ​കു​മാ​രി, ജി.​എ​സ്. കു​മാ​രി പ്രീ​ത, ജി.​എ​സ് . സ്മി​ത. സ​ഞ്ച​യ​നം വ്യാ​ഴം ഒ​ൻ​പ​ത്.