Obituary
ഉ​ണ്ണി​കൃ​ഷ്ണ​ൻ

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി വേ​ളാ​മ്പു​ഴ സ്നേ​ഹ​ഗി​രി ക​ട​മാ​ട്ടു​ത​റ​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ(53) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​മ​മ്പാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ൾ: മ​നു, സ​നു, ഷി​നു. മ​രു​മ​ക്ക​ൾ: കാ​ർ​ത്തി​ക, അ​ഖി​ല.