
ശങ്കരനാരായണൻ
ചേലക്കര: വെങ്ങാനെല്ലൂർ കപ്പാരത്ത് വീട്ടിൽ ശങ്കരനാരായണൻ(71) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് ഐവർമഠത്തിൽ. ഭാരത് ബേക്കറി ഉടമയാണ്. ഭാര്യ: ഗീത. മക്കൾ: മനോജ്, സനോജ്. മരുമക്കൾ: ദീപ്തി, വിനീത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions