
മേഴ്സി
പറപ്പൂർ: കിഴക്കേ അങ്ങാടി കാഞ്ഞിരത്തിങ്കൽ മേഴ്സി (67) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പറപ്പൂർ സെന്റ് ജോണ് നെപുംസ്യാൻ ഫൊറോന പള്ളിയിൽ. ഭർത്താവ്: ഡാൾസൻ. മക്കൾ: പരേതയായ മനീഷ, ധനിഷ്, ദിൻഷാൻ, ദിൽവിൻ, മഡോണ. മരുമക്കൾ: സ്നേഹ, അനിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions