
സീനിയർ സയിന്റിസ്റ്റ് കെ.ജെ. ആന്റണി
തൃശൂർ: ചെന്പൂക്കാവ് പരിയാരം കണ്ണന്പിള്ളി ഡോ. ജേക്കബിന്റെ മകൻ കെ.ജെ. ആന്റണി (റിട്ട. സീനിയർ സയിന്റിസ്റ്റ് ഐസിഎആർ) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് തൃശൂർ ലൂർദ് കത്തീഡ്രലിൽ. ഭാര്യ: ബ്രിജീത്ത തൃശൂർ ചിറയത്ത് കുടുംബാംഗം. മക്കൾ: ജേക്കബ്, ജോസഫ്, ഷാലി, പോൾ. മരുമക്കൾ: വിൻസി വടക്കൻ, നീന ചിരിയങ്കണ്ടത്ത്, ഡോ. ജോസ് മാത്യു മാണിക്കനാംപറന്പിൽ, ബിൻസി തോട്ടാപ്പിള്ളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions