Obituary
ജോ​സ്

രാ​മ​വ​ർ​മപു​രം: തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഭാ​ഗം റി​ട്ട. പ്ര​ഫ​സ​ർ റോ​യ​ൽ സ്ട്രീ​റ്റി​ൽ മു​ട്ട​ത്ത് കു​രി​യാ​ക്കു മ​ക​ൻ ജോ​സ് (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചേ​റൂ​ർ വി​ജ​യ​പു​രം സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഡോ. ​ഷെ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ (റി​ട്ട. പ്ര​ഫ​സ​ർ, സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഭാ​ഗം, വി​മ​ല കോ​ള​ജ്, തൃ​ശൂ​ർ). മ​ക്ക​ൾ: ഫെ​നി​ൽ (റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ, ഓ​ഷ്യ​ൻ), ഡോ​ണി (സീ​നി​യ​ർ റി​സ​ർ​ച്ച് എ​ൻ​ജി​നീ​യ​ർ, ഐ​ഐ​ടി മ​ദ്രാ​സ്). മ​രു​മ​ക്ക​ൾ: അ​മൃ​ത (ഐ​ഐ​ടി, പാ​ല​ക്കാ​ട്), ജോ​സ​ഫ് (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, ജീ​ഇ​സി, പാ​ല​ക്കാ​ട്).