Obituary
സി​സ്റ്റ​ർ എ​ൽ​സ സി​എം​സി

തൃ​ശൂ​ർ: സി​എം​സി കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ണ്‍​വ​ന്‍റ് അം​ഗ​വും റി​ട്ട. അ​ധ്യാ​പി​ക​യു​മാ​യ സി​സ്റ്റ​ർ എ​ൽ​സ (എ​ൽ​സി -86) അ​ന്ത​രി​ച്ചു. പാ​റ​ന്നൂ​ർ തേ​റാ​ട്ടി​ൽ ജോ​ണ്‍-​ത്രേ​സ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. 20 വ​ർ​ഷം മ​ധ്യ​പ്ര​ദേ​ശി​ലെ വി​വി​ധ മി​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ ചെ​യ്തി​ട്ടു​ണ്ട്. ബീ​ന (എം.​പി), സെ​ന്‍റ് മേ​രീ​സ് ഒ​ല്ലൂ​ർ, മ​ണ​ലൂ​ർ, ന​ട​ത്ത​റ, സേ​ക്ര​ട്ട് ഹാ​ർ​ട്ട് തൃ​ശൂ​ർ, സേ​വ​നാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​പ്പീ​രി​യ​ർ ആ​യി​രു​ന്നു. വേ​ലു​പ്പാ​ടം, ചൂ​ണ്ട​ൽ, കോ​ട്ട​പ്പ​ടി, സെ​ന്‍റ് ആ​ൻ​സ് തൃ​ശൂ​ർ, സെ​ന്‍റ് ജോ​ണ്‍​സ് കു​രി​യ​ച്ചി​റ, ചി​യ്യാ​രം, മ​രീ​ന ഹോം ​ചൂ​ണ്ട​ൽ, സെ​ന്‍റ്. മേ​രി​സ് തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.