
പദ്മനാഭൻ നായർ
നീലേശ്വരം: ജ്യോതിഷിയായിരുന്ന നീലേശ്വരം പാലക്കാട്ട് ചീർമകാവിനു സമീപം പത്മശ്രീയിലെ എം. പദ്മനാഭൻ നായർ (80) അന്തരിച്ചു. ഭാര്യ: മാലിനി. മക്കൾ: ശ്രീജിത് (യുഎസ്എ), വിജയലക്ഷ്മി (മംഗളൂരു), സൗമ്യ (നീലേശ്വരം). മരുമക്കൾ: വിദ്യ, സുകുമാരൻ, മധുരാജ് (കംപ്യൂട്ടർ മെക്കാനിക്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions